Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെയ്ഫ് അലിഖാന്റെ ‘ബാസാർ’ ട്രെയിലർ; ഗ്ലാമറിൽ രാധിക ആപ്തെ

baazaar

സെയ്ഫ് അലിഖാൻ, റോഹൻ മെഹ്റ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗൗരവ് െക. ചൗള ഒരുക്കുന്ന ബാസാർ ട്രെയിലർ പുറത്ത്. രാധിക ആപ്തെയാണ് നായിക. ചിത്രാംഗദ സിങ്, ഡെൻസിൽ സ്മിത്ത്, അതുൽ കുൽക്കർണി, സൗരഭ് ശുക്ല എന്നിവർ മറ്റുകഥാപാത്രങ്ങളാകുന്നു.

Baazaar - Official Trailer | Saif Ali Khan, Rohan Mehra, Radhika A, Chitrangda S | Gauravv K Chawla

സ്റ്റോക് മാർക്കറ്റിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ത്രില്ലർ ഗണത്തിൽപെടുന്നു. ഒക്ടോബർ 26ന് ചിത്രം റിലീസിനെത്തും.