Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലി ഡക്ക് ആകാൻ കാരണം സല്ലുവെന്ന് കെആർകെ

sulthan-salman

കെആർകെ ഇത്തവണ ബോളിവുഡിന്റെ ഭായി സൽമാനെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്. സൂപ്പർതാരത്തിന്റെ പുതിയ ചിത്രം സുൽത്താന്റെ ട്രെയിലറ് കണ്ട തനിക്ക് ഒന്നും മനസ്സിലായില്ലെന്നും കെആർകെ പറയുന്നു. ചിത്രത്തിൽ സൽമാൻ ഗുസ്തിക്കാരനോ ഫയൽമാനോ ബോക്സറോ ആണെന്ന് വ്യക്തമാക്കണമെന്ന് കെആർകെ പറയുന്നു.

SULTAN Official Trailer | Salman Khan | Anushka Sharma | Eid 2016

ഹരിയാന സ്വദേശിയായാണ് ചിത്രത്തിൽ സൽമാൻ എത്തുന്നത്. എന്നാൽ സൽമാന്റെ ഹരിയാസി ഭാഷ കേട്ടാണ് കോഹ്‌ലി ക്രിക്കറ്റിൽ ഡക്കിന് പുറത്തായതെന്നും കെആർകെ പറഞ്ഞു.

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌ക ശര്‍മയും ഗുസ്തിക്കാരിയായിട്ടാണ് എത്തുന്നത്. രണ്‍ദീപ് ഹൂഡയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. അമേരിക്കന്‍ റസിലര്‍ ടൈറോണ്‍ വൂഡ്‌ലിയാണ് സുല്‍ത്താന്റെ വില്ലന്‍. 

Your Rating: