Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിര്‍ ഖാന്റെ പുത്തൻ ലുക്ക്

aamir

ആമിർ ഖാൻ ഏതുലുക്കിൽ വരുമെന്ന് ആർക്കും പറയാനാകില്ല. പുതിയ ചിത്രമായ ദങ്കലിന് വേണ്ടി ശരീര ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്ത് സൂപ്പർതാരം ഇതൊരു മറ്റൊരു കിടിലൻ ലുക്കില്ഡ എത്തുന്നു.

ആമിര്‍ ഖാന്റെ മാനേജരായിരുന്ന അദൈത് ചന്ദ്രന്‍ കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം സീക്രട്ട് സൂപ്പര്‍സ്റ്റാറിന് വേണ്ടിയാണ് ഈ ഗെറ്റപ്പ്‍. വലിയ ഗായികയാകന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തില്‍ ആമിര്‍ ഖാന്‍ അതിഥിതാരമാണ്. അടുത്ത വര്‍ഷം ദീപാവലി റിലീസാണ് ചിത്രം. 

Your Rating: