Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷയ് കുമാർ–ലെന ചിത്രം; എയർലിഫ്റ്റ് ടീസർ

akshay

അക്ഷയ് കുമാർ നായകനാകുന്ന ആക്ഷൻ ത്രില്ലർ എയർലിഫ്റ്റിന്റെ ടീസർ പുറത്തിറങ്ങി. രാജകൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിമൃത് കോർ ആണ് നായിക. മലയാളി നടി ലെനയും ചിത്രത്തിലൊരു പ്രധാനവേഷത്തില്‍ എത്തുന്നു.

Airlift Teaser

കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരിയായാണ് ലെനയുടെ കഥാപാത്രമെന്നാണ് സൂചന. കുവൈറ്റില്‍ ഇറാഖ് ആധിപത്യം നേടിയ കാലത്ത് അവിടെ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് മുന്നിട്ടിറങ്ങുന്ന രഞ്ജിത് കട്യാല്‍ എന്ന കഥാപാത്രത്തെയാണ് അക്ഷയ്കുമാര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വനിതാ ഛായാഗ്രാഹക പ്രിയാ സേത്താണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.