അമിതാബ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ബച്ചന് തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തെന്നും ഫോളോവേഴ്സ് ലിസ്റ്റില്‍ അശ്ലീല സൈറ്റ് കടന്നുകൂടിയെന്നും അമിതാഭ് പറയുന്നു. ഇതാരാണ് ചെയ്തതെങ്കിലും എനിക്ക് ഇതിന്റെ ആവശ്യമില്ല. അമിതാഭ് ട്വിറ്റിലൂടെ അറിയിച്ചു.
ട്വിറ്ററില്‍ ഏറ്റവുധികം ഫോളോവേഴ്സ് ഉള്ള ബോളിവുഡ് സെലിബ്രിറ്റികളില്‍ ഒരാളാണ് അമിതാഭ് ബച്ചന്. 16.6 മില്യണ്‍ ആളുകളാണ് ട്വിറ്ററിലൂടെ ബിഗ് ബിയെ പിന്തുടരുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.