Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി അമൃത റാവു വിവാഹിതയായി

amrutha-wedding

വിവാഹ്, മേം ഹൂനാ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബോളിവുഡ് സുന്ദരി അമൃത റാവു വിവാഹിതയായി. റേഡിയോ ജോക്കി അൻമോൽ ആണ് വരൻ. നീണ്ട ഏഴുവർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

ഏഴ് വർഷം മുൻപ് അമൃതയെ അഭിമുഖം ചെയ്യാൻ എത്തുമ്പോഴാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. പിന്നീട് അത് വിവാഹത്തിലെത്തുകയായിരുന്നു.  

Your Rating: