Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എതിരാളിയെ മലർത്തിയടിച്ച് അനുഷ്ക

anushka-sharma

സുൽത്താൻ ടീസറിലൂടെ സൽമാൻ ഖാൻ തീർത്ത തരംഗം അവസാനിക്കുന്നതിന് മുൻപേ ഗോദയിലേക്ക് അനുഷ്കയെത്തി.

എതിരാളിയെ മലർത്തിയടിക്കുന്ന അനുഷ്കയുടെ ചിത്രമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ പുറത്തിറങ്ങിയിരിക്കുന്നത്. അഭിനയത്തിൽ മാത്രമല്ല ഗുസ്തിയിലും താനൊട്ടും മോശക്കാരിയല്ലെന്ന് തെളിയിക്കുകയാണ് ഹോട്ട്സുന്ദരി. ആർഫ എന്നാണ് കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിനായി അതികഠിനമായ പരിശ്രമത്തിലായിരുന്നു താരം. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗുസ്തിക്കാരനായാണ് സല്‍മാൻ ഖാൻ എത്തുന്നത്.  

Your Rating: