ബോളിവുഡിന്റെ സെക്സി ഐക്കൺ ബിപാഷ ബസുവും ടെലിവിഷൻ താരവുമായ കരണ്‍ സിങ് ഗ്രോവറും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇവരത് നിഷേധിക്കുകയും ചെയ്തു.
കരണ്‍ സിങ് ഗ്രോവറുമൊത്തുള്ള പുതുവര്‍ഷാഘോഷത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണിപ്പോള്‍ ബിപാഷ. എന്തായാലും ചിത്രങ്ങൾ വന്നതോടെ ഗോസിപ്പുകൾക്ക് വീണ്ടും ചൂടുകൂടിയിട്ടുണ്ട്.
ടെലിവിഷൻ താരവും മോഡലും കൂടിയാണ് കരൺ. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എലോണ്‍ എന്ന ചിത്രത്തിലാണ് ബിപാഷയും കരണ്‍ സിങ് ഗ്രോവറും ആദ്യമായി ഒന്നിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.