അക്ഷയ് കുമാറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാനവേഷങ്ങളിലെത്തുന്ന ആക്ഷന്‍ ചിത്രം ബ്രദേഴ്സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കരണ്‍ മല്‍ഹോത്രയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാക്വിലിന് ഫെര്‍ണാണ്ടസാണ് നായിക.
വാരിയേഴ്സ് എന്ന ഹോളിവുഡ് സിനിമയുടെ റീമേക്കാണ് ബ്രദേഴ്സ്. ജാക്കി ഷറഫ്, അഹമ്മദ് ഖാന് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. കരീന കപൂര്‍ അതിഥി താരമായും എത്തുന്നു. ആഗസ്റ്റ് 14ന് ബ്രദേഴ്സ് തിയെറ്ററിലെത്തും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.