Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈക്കിന് വേണ്ടി തല്ലുകൂടുന്ന ബോളിവുഡ് സുന്ദരിമാർ; വിഡിയോ

lisa

ഹൗസ്ഫുൾ 3 എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഇതുവരെ കണ്ടിട്ടില്ലാത്ത പ്രചാരണതന്ത്രങ്ങളാണ് താരങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അക്ഷയ് കുമാർ, അഭിഷേക്, റിദേശ്, ജാക്വലിൻ, ലിസ ഹെയ്ഡൻ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

സിനിമയുടെ പ്രമോഷന് വേണ്ടി റേഡിയോ ജോക്കിയുടെ മുഖത്ത് വെള്ളം കോരിയൊഴിച്ച താരം തുണിക്കടിയിൽ മോഷണത്തിന് വരെ കയറി. ഇതാ അടുത്ത ഊഴം ജാക്വലിനും ലിസയ്ക്കുമാണ്.

പൊതുവേദിയിൽ ആളുകളുടെ മുന്നിൽ തല്ലുകൂടിയായിരുന്നു ഇവരുടെ പരിപാടി. മൈക്കിന് വേണ്ടി തല്ലുകൂടുന്ന താരങ്ങളെ കണ്ട് കാണികള്‍ ആദ്യമൊന്ന് അമ്പരന്നു. 

Your Rating: