Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിൽ ദഡ്കനേ ദോ ട്രെയിലർ

dil dadakano

സിന്ദഗി നാ മിലേഗി ദുബാരാ എന്ന ചിത്രത്തിന് ശേഷം സോയ അക്തർ സംവിധാനം ചെയ്യുന്ന ദിൽ ദഡ്ക്നേ ദോ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡിലെ ഒരു നീണ്ടനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അനുഷ്ക ശർമ്മ, രൺവീർ സിങ്, പ്രിയങ്ക ചോപ്ര, അനിൽ കപൂർ, ഷിഫാലി ഷാ, ഫർഹാൻ അക്തർ, രാഹുൽ ബോസ്, സെറീന വഹാബ്, വിക്രാന്ത്, പർമീത് സീതി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ശങ്കർ എഹ്സാൻ ലോയ് ചിത്രത്തിന് സംഗീതം പകരുന്നു. സോയ അക്തറും റീമ കാഗ്ടിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എക്സെൽ എന്റർടൈൻമെന്റിന്റെ ബാനറിൽ റിതേഷ് സുദ്വാനിയും ഫർഹാൻ അക്തറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂൺ 5 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.