Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപിക പള്ളിക്കലും ദിനേശ് കാർത്തിക്കും ഇന്ന് വിവാഹിതരാകും

dinesh-deepika

മലയാളി സ്ക്വാഷ് താരവും മോഡലുമായ ദീപിക പള്ളിക്കലും ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കും ഇന്ന് വിവാഹിതരാകും. ചെന്നൈയിൽ സ്ഥിര താമസമാക്കിയ പത്തനംതിട്ട ജില്ലക്കാരിയാണ് ദീപിക പള്ളിക്കൽ.

കഴിഞ്ഞ ‍ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ചെന്നൈയിൽ വച്ചാണ് വിവാഹം നടക്കുന്നത്. ആഗസ്റ്റ് 18ന് ക്രിസ്ത്യന്‍ വിവാഹച്ചടങ്ങുകളും 20ന് തെലുഗു-നായുഡു വിഭാഗത്തിന്‍റെ രീതികള്‍ക്കൊത്ത ഹിന്ദു വിവാഹച്ചടങ്ങുകളും ചെന്നൈയിലെ ഒരു ഹോട്ടലില്‍ നടക്കും. ലളിതവും സ്വകാര്യവുമായിരിക്കും ചടങ്ങുകള്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.