ബോളിവുഡില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ചൂടന്‍ ചിത്രം ഹേറ്റ് സ്റ്റോറി 3യുടെ ചൂടന്‍ ട്രെയിലര്‍ പുറത്തിറങ്ങി. കത്രീന കെയ്ഫിന്റെ അപരയെന്ന് അറിയപ്പെടുന്ന സറിന്‍ ഖാന്റെ മേനീപ്രകടനം തന്നെയാണ് ട്രെയിലറിനെ ചൂടു കൂട്ടുന്നത്.
'Hate Story 3' Official Trailer | Zareen Khan
വിശാല്‍ പാണ്ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി ലിയോണിനെ കടത്തിവെട്ടുന്ന ഗാമര്‍ പ്രകടനമാണ് സറിന്‍ കാഴ്ചവച്ചിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. ശര്‍മന്‍ ജോഷി, ഡെയ്സി ഷാ, കരണ്‍ സിങ് എന്നിവരാണ് മറ്റുതാരങ്ങള്‍.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.