കാജൽ അഗർവാൾ നായികയായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം ദോ ലഫ്സോൻ കി കഹാനി റിലീസിനൊരുങ്ങുകയാണ്. രൺദീപ് ഹൂഡ നായകനായി എത്തുന്ന ചിത്രത്തിൽ അന്ധയായ പെൺകുട്ടിയായാണ് കാജൽ എത്തുന്നത്. സിനിമയുടെ ഏറ്റവും പുതിയ ട്രെയിലർ പുറത്തിറങ്ങി.
Do Lafzon Ki Kahani | Official Trailer 2 | Randeep Hooda, Kajal Aggarwal | HD
കാജലിന്റെ ലിപ്‌ലോക്ക് വിവാദത്തോടെ ഈ ചിത്രം തെന്നിന്ത്യ മുഴുവൻ ചർച്ചയായിരുന്നു. സിനിമയിൽ രണ്‍ദീപ് ഹൂഡയുമായുള്ള ലിപ്‌ലോക്ക് രംഗം ട്രെയിലറിലും ഉൾപ്പെടുത്തിയിട്ടുണ്ട്.