Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോനി ഇനി ബോളിവുഡിൽ; കിടിലൻ ട്രെയിലർ കാണാം

dhoni-trailer

ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പർതാരം മഹേന്ദ്രസിങ് ധോനിയുടെ ജീവിതകഥ പറയുന്ന ‘എംഎസ് ധോനി- ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. സുശാന്ത് സിങ് രജ്പുത് ആണ് ടൈറ്റില്‍ റോളിലെത്തുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ഇന്‍സ്പയേഡ് എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായി നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നീരജ് പാണ്ഡേയാണ്.

M.S.Dhoni - The Untold Story | Official Trailer | Sushant Singh Rajput | Neeraj Pandey

ധോനിയുടെ പ്രശസ്തമായ ഹെലികോപ്റ്റര്‍ ഷോട്ട് ഉള്‍പ്പെടെയുള്ള ബാറ്റിങ് ശൈലികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് സംഘട്ടന സംവിധായകനായ അബ്ബാസ് അലി മൊഘുള്‍ ആണ്.

ധോനിയുടെ ഭാര്യ സാക്ഷിയായി വേഷമിടുന്നത് കിയാര അദ്വാനിയാണ്. ധോനിയുടെ അച്ഛന്‍ പാന്‍ സിങായി അനുപം ഖേറും വേഷമിടുന്നു. സെപ്റ്റംബര്‍ 2ന് സിനിമ തീയേറ്ററുകളിലെത്തും. 

Your Rating: