ദുൽഖർ സൽമാനും നിത്യയും പ്രധാനകഥാപാത്രങ്ങളായി എത്തിയ മണിരത്നത്തിന്റെ ഓകെ കൺമണി ഹിന്ദിയിലേക്ക്. ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറുമാകും ചിത്രത്തിൽ ആദിയും താരയുമായി എത്തുക.
മണിരത്നത്തിന്റെ ശിഷ്യനും സുഹൃത്തുമായ ഷാദ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തവർഷം ആരംഭിക്കും. മണിരത്നത്തിന്റെ തന്നെ അലൈപായുതെ ഹിന്ദിയിലേക്ക് സാത്തിയ എന്ന പേരില്‍ റീമെയ്ക്ക് ചെയ്താണ് ഷാദ് സംവിധാനരംഗത്തെത്തുന്നത്.
സിനിമയുടെ പേരോ മറ്റുകഥാപാത്രങ്ങളെയോ തീരുമാനിച്ചിട്ടില്ല.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.