Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിര്‍ ഖാന്‍റെ പികെയിലെ 126 തെറ്റുകള്‍

pk-mistake

ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരിപ്പടമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ചിത്രമാണ് ആമിര്‍ ഖാന്‍റെ പികെ. പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടിയ ചിത്രം സംവിധാനം ചെയ്തത് രാജ്കുമാര്‍ ഹിറാനിയാണ്.

Plenty Wrong With PK In 10 Minutes Or So || Bollywood Sins

ഇപ്പോഴിതാ ചിത്രത്തെ പരിഹസിച്ച് ഒരു വിഡിയോ പുറത്തിറങ്ങിയിരിക്കുന്നു. സിനിമയുടെ ഇടയ്ക്കുള്ള തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് വിഡിയോ ഇറക്കിയിരിക്കുന്നത്. ഒന്നും രണ്ടുമല്ല സിനിമയിലുണ്ടായ 126 തെറ്റുകളാണ് പത്തുമിനിറ്റ് വീഡിയോയിലൂടെ ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.