അമേരിക്കൻ ടിവി സീരീസായ ക്വാണ്ടിക്കോയിലൂടെ അന്താരാഷ്ട്രരംഗത്തു തന്നെ പ്രിയങ്ക ചോപ്ര ശ്രദ്ധനേടി കഴിഞ്ഞു. മാത്രമല്ല പീപ്പിൾ ചോയ്സ് പുരസ്കാരവും താരം നേടുകയുണ്ടായി.
ഇപ്പോഴിതാ പ്രിയങ്ക ഹോളിവുഡിേലക്ക് ചുവടുവെക്കുന്നുവെന്ന് വാർത്ത. ഡ്വെയ്ൻ ജോൺസന്റെ നായികയായി ബേവാച്ചിലൂടെ പ്രിയങ്ക അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് റിപ്പോർട്ട്.
സേത്ത് ഗോർഡൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാകും പ്രിയങ്ക എത്തുക.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.