Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയങ്ക ചോപ്രയ്ക്ക് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ്

priyanka-people

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ്. അമേരിക്കന്‍ ടിവി ത്രില്ലര്‍ സീരീസ് ക്വാണ്ടിക്കോയിലെ പ്രിയങ്കയുടെ കഥാപാത്രത്തെയാണ് പ്രേക്ഷകർ പ്രിയപ്പെട്ടതായി തിരഞ്ഞെടുത്തത്. പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് കരസ്ഥമാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് പ്രിയങ്ക.

ടെലിവിഷൻ ഹോളിവുഡ് താരം എമ്മ റോബർട്സ്, ജാമീ ലീ എന്നിവരെ പിന്തള്ളിയാണ് പ്രിയങ്ക അവാർഡ് കരസ്ഥമാക്കിയത്.

അവാര്‍ഡ് ദാന ചടങ്ങില്‍ റെഡ് കാര്‍പറ്റില്‍ തിളങ്ങിയതും പ്രിയങ്ക തന്നെ. പ്രിയങ്കാ ചോപ്രയുടെ ആദ്യ അന്താരാഷ്ട്ര ടെലിവിഷന്‍ സീരിസ് ആണ് ക്വാന്‍ഡിക്കോ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.