Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാധിക ആപ്തെയുടെ ഗ്ലാമറസ് കവർഫോട്ടോ

radhika-apthe

ബോളിവുഡിലെ ബോൾഡ് ആർടിസ്റ്റ് എന്നാണ് രാധിക ആപ്തെ അറിയപ്പെടുന്നത്. അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെല്ലാം കരുത്തുറ്റവ. രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയിലും നായികയായി എത്തുന്നത് രാധികയാണ്.

radhika

നടിയുടെ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ തരംഗം. എഫ്എച്ച്എം മാസികയ്ക്ക് വേണ്ടിയായിരുന്നു നടിയുടെ ഗ്ലാമർ പ്രകടനം. ബ്രിട്ടീഷ് മാസികയുടെ ഇന്ത്യൻ എഡിഷനിലായിരുന്നു രാധികയുടെ ചിത്രം വന്നത്.

radhika-apthe-kabali

നടി ഇതുവരെ നടത്തിയതിൽവച്ച് ഏറ്റവും ഗ്ലാമറസായ ഫോട്ടോഷൂട്ട് കൂടിയാണ് ഇത്.  

Your Rating: