രാംഗോപാല്‍ വര്‍മയുടെ പുതിയ ചിത്രം ബ്രൂസ്ലീയുടെ ട്രെയ്ലര് പുറത്തെത്തി. ബ്രൂസ്ലീയുടെ കടുത്ത ആരാധികയായ ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.
മുംബൈയില്‍ നിന്നുള്ള പൂജ എന്ന പെണ്‍കുട്ടിയെ വര്‍മ കഥാപാത്രത്തിനായി കണ്ടെത്തുകയായിരുന്നു. സിനിമയ്ക്കായി പൂജയ്ക്ക് ആയോധനകലയില്‍ പരിശീലനം നല്‍കിയിരുന്നു.
Ram Gopal Varma's "Bruce Lee" Trailer
രാം ചരണ്‍ നായകനായി ബ്രൂസ്ലീ ദി ഫൈറ്റര്‍ എന്ന ചിത്രവും ഇതിനിടെ റിലീസിനൊരുങ്ങുന്നുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.