മാഗി നിരോധനം രാജ്യവ്യാപകമായി തുടരുന്പോള്‍ മാഗി തിന്നേ മതിയാകൂ എന്ന തീരുമാനത്തിലാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. മാഗി തിന്നില്ലെങ്കില്‍ മരിച്ചുപോകുമെന്നാണ് വര്‍മ പറയുന്നത്.
മാഗി കഴിച്ച് മരിച്ചു പോകുകയാണെങ്കില്‍ എന്‍റെ ശവസംസ്കാര ചടങ്ങിന് മാഗി വരണമെന്നാണ് എന്‍റെ ആഗ്രഹം. കാരണം മാഗി എനിക്ക് സന്തോഷം മാത്രമാണ് നല്‍കിയിട്ടുള്ളത്. അത് നിരോധിച്ചവര്‍ എനിക്ക് യാതൊന്നും തന്നിട്ടുമില്ല. വര്‍മ പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.