Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിം കർദഷിയാനെ ട്രോളി ഋഷി കപൂർ

rishi-kim

ട്വിറ്ററിലെ താരമാണ് ഋഷി കപൂർ. ആരും മുട്ടാനൊന്ന് മടിക്കും. ആരെ വേണെമെങ്കിലും വിമർശിക്കാനും പരിഹസിക്കാനും താരത്തിന് ഒരുമടിയുമില്ല. ചിലപ്പോഴൊക്കെ ഇത് അതിര് വിടാറുമുണ്ട്.

നർമത്തിൽ ചാലിച്ച ട്വിറ്റർ തമാശകളാണ് ഋഷിയുടേത്. ഇത്തവണ ഇന്റർനാഷ്ണല്‍ മോഡൽ കിം കർദഷിയാനെയാണ് ഋഷി കപൂർ തിരഞ്ഞെടുത്തത്.

സവാള പൊതി‍ഞ്ഞ ഒരു ചാക്കിനോട് ആണ് നടിയുടെ വസ്ത്രത്തെ ഋഷി ഉപമിച്ചത്. പ്രചോദം എവിടെ നിന്ന് വേണമെങ്കിലും വരാമെന്നായിരുന്നു ഫോട്ടോയുടെ ഒപ്പമുള്ള കമന്റ്. 

Your Rating: