Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ചിത്രത്തിന് എങ്ങനെ ലൈക്സ് കൊടുക്കാതിരിക്കും !

rithesh-genilia

ബോളിവുഡിലെ ഏറ്റവും മനോഹരമായ ചിത്രങ്ങളില്‍ ഒന്നാണിത്. തങ്ങളുടെ പ്രിയമകന്‍ റിയാനെയും ചേര്‍ത്ത് പിടിച്ച് കിടക്കുന്ന അച്ഛന്‍ റിദേശ് ദേസ്മുഖിന്‍റെയും ജനീലിയയുടെയും ഈ ചിത്രം.

അച്ഛന്‍റെ കൈകളില്‍ ചേര്‍ന്നുകിടക്കുന്ന റിയാന്‍റെ മുഖത്തുകാണാം അവന്‍റെ സന്തോഷം. ഫേസ്ബുക്കിലാണ് റിദേശ് ഈ മനോഹര ചിത്രം പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഫോട്ടോ തരംഗമായി മാറി.

ൈലക് ചെയ്ത പ്രമുഖരില്‍ അഭിഷേക് ബച്ചനും ഉള്‍പ്പെടും. ഒന്നും രണ്ടുമൊന്നുമല്ല പത്ത് ലക്ഷം ലൈക്സ് ആണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പന്ത്രണ്ടായിരത്തോളം ആളുകള്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.