യാമി ഗൗതവും പുൽകിത് സമ്രാട്ടും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം സനം രേ ട്രെയിലർ പുറത്തിറങ്ങി. ഒരു പ്രണയകഥപറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യാരിയാൻ ഒരുക്കിയ ദിവ്യ കുമാർ ആണ്.
"SANAM RE" Trailer | Pulkit Samrat | Yami Gautam | Divya Khosla Kumar
റിഷി കപൂർ, ഉർവശി എന്നിവരാണ് മറ്റുതാരങ്ങൾ. ജീവിതത്തിലും ഉറ്റസുഹൃത്തുക്കളായ യാമിയും പുൽകിതും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പടർന്നിരുന്നു. ഇതിനിടെ പുൽകിത് വിവാഹമോചിതനായതും വാർത്തയായിരുന്നു. ട്രെയിലറിൽ ഇരുവരുടെയും ലിപ്‌ലോക്ക് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ചിത്രം അടുത്തവർഷം ഫെബ്രുവരി 12ന് തിയറ്ററുകളിലെത്തും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.