രണ്ടു വയസുകാരന്‍ അബ്‌റാം വേദിയിലെത്തിയാല്‍ പിതാവ് ഷാരൂഖ് ഖാനും കൊച്ചുകുഞ്ഞായി മാറും. അബ്റാമിന്റെ കുസൃതിക്കൊപ്പം ഷാരൂഖും ഒത്തുചേരും.
ഐപിഎല്‍ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേർസിന്റെ മത്സരം കാണാൻ ഈഡൻഗാർഡനിലെത്തിയ അബ്റാമിായിരുന്നു ആരാധകർ ഏറെ.
ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം കാണാനെത്തിയപ്പോള്‍ ഷാരുഖിനെക്കാള്‍ ആരാധകര്‍ അബ്‌റാമിനായിരുന്നു. കാമറകളുടെ പൊന്നൊമനയാണ് അബ്‌റാം എല്ലായ്‌പ്പോഴും. വീണ്ടും അബ്‌റാം താരമായിരിക്കുന്നു.