Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രഹ്മാണ്ഡചിത്രം ശിവായ് പുതിയ ട്രെയിലർ

shivaay

അജയ് ദേവ്ഗണ്‍ നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം ശിവായ് ട്രെയിലർ പുറത്തിറങ്ങി അജയ് ദേവ്ഗൺ തന്നെയാണ് നായകനും നിർമാതാവും സംവിധായകനും. സയ്യേഷ സൈഗാള്‍, അലി കാസ്മി, വീര്‍ ദാസ്, എറിക്ക കര്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസീം ബജാജാണ് ഛായാഗ്രഹണം.

Shivaay | Official Trailer #2 | Ajay Devgn

സയ്യേഷ സൈഗാള്‍, അലി കാസ്മി, വീര്‍ ദാസ്, എറിക്ക കര്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇറോസ് ഇന്റര്‍നാഷണല്‍ ചിത്രം തീയറ്ററുകളിലെത്തിക്കും. 3 മിനിറ്റ് 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തെത്തിയിരിക്കുന്നത്.

വിഷ്വൽ ഇഫക്ട്സിനും ആക്‌ഷനും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ ആണ്. ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബർ 28ന് തിയറ്ററുകളിലെത്തും. 

Your Rating: