ബോളിവുഡിന്റെ യുവതാരം സുശാന്ത് സിങ് രജ്പുത് വിവാഹിതനാകുന്നു. ടെലിവിഷന്‍ നടിയായ അങ്കിത ലോഖന്ഡെയാണ് വധു. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തവര്‍ഷം ആദ്യത്തോടെ വിവാഹം നടത്താനാണ് തീരുമാനം.
ടെലിവിഷന്‍ സീരിയയിലൂടെ സിനിമാരംഗത്തെത്തിയ സുശാന്തും അങ്കിതയും സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പിന്ീട് ഒരു പ്രമുഖ റിയാലിറ്റി ഷോയിലും ഇവര്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.