Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാധിക ആപ്തെയുടെ ത്രില്ലർ; കൃതി വിഡിയോ കാണാം

kriti-radhika

അഹല്യ എന്ന ഹ്രസ്വചിത്രത്തിന് ശേഷം ബോളിവുഡ് സുന്ദരി രാധിക ആപ്തെ നായികയായി എത്തുന്ന പുതിയ ഹ്രസ്വചിത്രമാണ് കൃതി. അഹല്യ പോലെ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് കൃതിയും.

Kriti - Manoj Bajpayee, Neha Sharma and Radhika Apte featured short film by Shirish Kunder

മനോജ് വാജ്പെയും നേഹ ശർമയുമാണ് മറ്റുപ്രധാനതാരങ്ങൾ. സംവിധാനം ശിരിഷ് കുന്ദെർ. സപൻ എന്ന കഥാപാത്രത്തെയും അയാളെ ചികിത്സിക്കുന്ന ഡോക്ടറെയും ചുറ്റിപ്പറ്റിയാണ് കഥ.  

Your Rating: