Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടിനീട്ടി വളർത്തി ഷാഹിദ് കപൂർ‌

shahid-kapoor

ബോളിവുഡിന്റെ ചോക്ലേറ്റ് ഹീറോ ഷാഹിദ് കപൂർ വേറിട്ട ഗെറ്റപ്പിലെത്തുന്ന ചിത്രമാണ് ഉഡ്ത പഞ്ചാബ്. മുടി നീട്ടീ വളർത്തി ശരീരത്തിൽ പച്ചകുത്തി റോക്ക് ഗായകനായാകും ഷാഹിദ് എത്തുക.

ഷാഹിദിന്റെ പുതിയ അവതാരം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പഞ്ചാബിലെ കൗമാരക്കാര്‍ക്കിയില്‍ കാണപ്പെടുന്ന മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ചുറ്റിപറ്റിയുള്ള കഥയാണ് ഉഡ്ത പഞ്ചാബ്. ആലിയ ഭട്ട്, കരീന കപൂര്‍ ഖാന്‍, പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത് ദോസഞ്ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അഭിഷേക് ചൗബെയാണ് ചിത്രത്തിന്റെ സംവിധായകന്‍.

Your Rating: