Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന് കിട്ടിയത് ഇടി

akshay-selfie

ഇഷ്ടതാരങ്ങളെ നേരിട്ട് കാണുമ്പോൾ ഓട്ടോഗ്രാഫ് വാങ്ങാൻ ഓടിയിരുന്ന കാലമൊക്കെ പോയി. ഇപ്പോൾ മൊബൈലുമായി ഓടി താരങ്ങൾക്കൊപ്പം സെൽഫി എടുക്കാനാണ് ആരാധകർക്ക് തിടുക്കം.

OMG! Akshay Kumar's Bodyguard Hits A Fan At Mumbai Airport

അതുപോലൊരു സംഭവം ഈ അടുത്തിടെ ഉണ്ടായി. ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് താരത്തിന് ചുറ്റും ആരാധകർ കൂടിയത്. എന്നാൽ അദ്ദേഹത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന് കിട്ടിയതോ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയിൽ നിന്ന് നല്ല ഇടി.

Your Rating: