Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശമായി അനിൽ കപൂർ; കളിക്കിടയിൽ കോഹ്‌ലിയുടെ ഡാൻസ്

anil-virat

ഐസിസി ട്വന്റി20 വേള്‍ഡ് കപ്പ് സെമി ഫൈനൽ പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ല. ഇന്ത്യയും വിൻഡീസും തമ്മിലുള്ള കിടിലൻ മത്സരത്തിൽ മുഴുകിയിരുന്ന ആരാധകർ ഗ്രൗണ്ടില്‍ നടന്ന മറ്റൊരു തകർപ്പൻ പെർഫോമൻസ് കണ്ടുകാണില്ല. അതെ നമ്മളാരും അറിയാതെ അനില്‍ കപൂറും വിരാട് കോഹ്‌ലിയും അവിടെ ഒരു ഡാൻസ് തന്നെ നടത്തി.

മത്സരത്തിനിടെ ഉണ്ടായ ചെറിയ ഇടവേളയിലാണ് സംഭവം. അനിൽ കപൂർ ഗാലറിലിയിരുന്ന് പാട്ടിനൊത്ത് ഡാൻസ് കളിക്കുകയായിരുന്നു. കൂട്ടിന് ആയിരക്കണക്കിന് കാണികളും ചേർന്നു. ഇവരുടെ ആവേശം കണ്ട വിരാട് കോഹ്‌ലിയും ഗ്രൗണ്ടിൽ ചുവടുവച്ചു.

Virat kohli & Anil Kapoor Dance

Your Rating: