Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സര്‍ഫറാസിന്റെ ‘ലഗാൻ’ ബാറ്റിങ്

sarfaraz

ഐപിഎല്ലിലെ മിന്നും താരമായി മാറുകയാണ് മുംബൈ സ്വദേശിയായ 17 കാരന്‍ പയ്യന്‍ സര്‍ഫറാസ് ഖാന്‍. പത്തുബോളിൽ 35 റൺസാണ് താരം അടിച്ചുകൂട്ടിയത്. സ്കൂൾ ക്രിക്കറ്റിൽ സച്ചിന്റെ വമ്പൻ സ്കോർ മറികടന്നു ശ്രദ്ധനേടിയ സർഫറാസ് നാലു ഫോറുകളും രണ്ടു സിക്സറുകളും സ്വന്തമാക്കി.

സർഫറാസിന്റെ കഴിഞ്ഞ ദിവസത്തെ ബാറ്റിങ് ലഗാൻ സിനിമയിലെ ഗുരാൻ എന്ന കഥാപാത്രത്തിന്റെ കളിയുമായാണ് ആരാധകർ ഉപമിച്ചത്.

Guran - Lagaan

Your Rating: