Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേടിപ്പിക്കാൻ ഇൻസിഡിയസ് 4; ഞെട്ടിക്കുന്ന ട്രെയിലർ

insidious-4

ഹോളിവുഡ് ഹൊറർ ത്രില്ലർ ചിത്രം ഇൻസിഡിയസ് സീരിസിലെ നാലാം ഭാഗം ട്രെയിലർ പുറത്ത്. ഇൻസിഡിയസ്; ദ് ലാസ്റ്റ് കീ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം ഈ സീരീസിലെ ഏറ്റവും ഭയപ്പെടുത്തുന്ന ചിത്രമാകും. 

INSIDIOUS 4 The Last Key Trailer

ആദം റൊബിറ്റൽ സംവിധാനം ചെയ്യുന്ന ചിത്രം ജയിംസ് വാൻ നിർമിക്കുന്നു. ലിൻ ഷെ, ലൈഗ് വാനെൽ, ആൻഗസ് എന്നിവരാണ് പ്രധാനതാരങ്ങൾ. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.