Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാറ ക്രോഫ്റ്റ് വീണ്ടും; ടോംബ് റെയ്ഡർ ട്രെയിലർ

lara-croft

ആഞ്ജലീന ജൂലി തകർത്തഭിനയിച്ച ആക്​ഷൻ അഡ്വ​ഞ്ചർ ത്രില്ലർ ടോംബ് റെയ്ഡർ പുത്തൻ പതിപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇതിഹാസകഥാപാത്രമായ ലാറ ക്രോഫ്റ്റിനെ ഇത്തവണ അവതരിപ്പിക്കുന്നത് ഓസ്കർ ജേതാവ് അലിസിയ വികൻഡെർ ആണ്. നോർവീജിയൻ സംവിധായകൻ റോർ ഉതൗഗ് ആണ് സംവിധാനം.

TOMB RAIDER - Official Trailer #1

വാർണര്‍ ബ്രദേർസ് അവതരിപ്പിക്കുന്ന ചിത്രം 2018 റിലീസ് ആണ്. വാൾടൺ ഗോഗിൻസ്, ഡാനിയൽ വു, ഡൊമിനിക് വെസ്റ്റ് എന്നിവരാണ് മറ്റുതാരങ്ങൾ.