Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം കാത്തിരുന്ന ട്രെയിലർ; ക്യാപ്റ്റൻ മാർവെൽ എത്തി

captain-marvel-trailer

ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ക്യാപ്റ്റൻ മാർവെൽ ട്രെയിലർ പുറത്തിറങ്ങി. ബ്രി ലാർസൻ ടൈറ്റിൽ േവഷത്തിലെത്തുന്ന ചിത്രത്തിൽ സാമുവൽ ജാക്സൺ, ലീ പേസ്, ജൂഡ് ലോ, ക്ലാർക് ഗ്രെഗ്, ഗ്രെമ്മ ചാൻ എന്നിവരും അഭിനയിക്കുന്നു. അന്ന ബോഡെൻ, റയാൻ ഫ്ലെക്ക് എന്നിവരാണ് സംവിധാനം. ചിത്രം അടുത്ത വർഷം മാർച്ച് എട്ടിന് തിയറ്ററുകളിലെത്തും.

Marvel Studios' Captain Marvel - Official Trailer