Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാപ്റ്റൻ മാർവൽ ട്രെയിലർ 2

captain-marvel-trailer-2

ഹോളിവുഡ് സൂപ്പർഹീറോ ചിത്രം ക്യാപ്റ്റൻ മാർവൽ പുതിയ ട്രെയിലർ റിലീസ് ചെയ്തു. ബ്രി ലാർസൻ ടൈറ്റിൽ േവഷത്തിലെത്തുന്ന ചിത്രത്തിൽ സാമുവൽ ജാക്സൺ, ലീ പേസ്, ജൂഡ് ലോ, ക്ലാർക് ഗ്രെഗ്, , ഗ്രെമ്മ ചാൻ എന്നിവരും അഭിനയിക്കുന്നു. അന്ന ബോഡെൻ, റയാൻ ഫ്ലെക്ക് എന്നിവരാണ് സംവിധാനം. ചിത്രം അടുത്ത വർഷം മാർച്ച് എട്ടിന് തിയറ്ററുകളിലെത്തും.

Marvel Studios' Captain Marvel - Trailer 2