73ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരവേദിയിൽ ടൈറ്റാനിക് സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന ജാക്കും റോസും വീണ്ടും ഒന്നിച്ചു. ഇത്തവണ ഇരുവർക്കും പുരസ്കാരങ്ങളുമുണ്ടായിരുന്നു. ദ് റെവണന്റ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടി ഡികാപ്രിയോയും സ്റ്റീവ് ജോബ്സിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി കേറ്റ് വിൻസ്‌ലറ്റും വേദി മനോഹരമാക്കി.
Golden Globes 2016: Kate Winslet, Leonardo DiCaprio reunited AND WATCH HIS FACE
അവാർഡ് ദാന ചടങ്ങിന് ശേഷം കുറച്ചുസമയം ഇരുവരും ഒരുമിച്ച് സംസാരിക്കുകയും വിശേഷങ്ങൾ പങ്കിടുകയും ചെയ്തു. ജീവിതത്തിലും ഇരുവരും അടുത്തസുഹൃത്തുക്കളാണ്. ദ് റെവലൂഷണറി റോഡ് എന്ന ചിത്രത്തിലാണ് ഇവർ അവസാനമായി ഒരുമിച്ച് എത്തിയത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.