Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൗ യു സീ മി 2 കിടിലൻ ട്രെയിലർ

nusm

2013ൽ പുറത്തിറങ്ങിയ മാജിക്കൽ ത്രില്ലർ നൗ യു സീ മിയുടെ രണ്ടാം ഭാഗം എത്തുന്നു. സിനിമയുടെ ഏറ്റവും പുതിയ ട്രെയിലർ പുറത്തിറങ്ങി. ആദ്യ ഭാഗത്തിൽ അണി നിരന്ന മാർക് റുഫല്ലോ, ജെസി ഐസെന്‍ബെർഗ്, വൂഡി, ഡേവ്,മോർഗൻ ഫ്രീമാൻ, മൈക്കൽ കെയ്ൻ എന്നിവർക്ക് പുറമെ ഹാരിപോ‍ർട്ടർ ഹീറോ ഡാനിയൽ റാഡ്ക്ളിഫും എത്തുന്നു.

Now You See Me 2 Official Trailer 2

ജോൺ എം ചു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രയാൻ ടെയ്‌ലർ സംഗീതം നിർവഹിക്കുന്ന ചിത്രം അടുത്തവർഷം ജൂൺ 10ന് തിയറ്ററുകളിലെത്തും.

Your Rating: