Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്യൂരിയസ് 8; ഫസ്റ്റ്ലുക്ക്

furious-8 ഫ്യൂരിയസ് 8 ഫസ്റ്റ്ലുക്ക്

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ആരാധകർക്ക് ആവേശം നൽകുന്നൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സിനിമയുടെ എട്ടാം ഭാഗത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വിൻ ഡീസൽ പുറത്തുവിട്ടു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം പോസ്റ്റർ പുറത്തുവിട്ടത്.

ന്യൂ റോഡ്സ് എഹെഡ് എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ക്യൂബയും ന്യൂയോർക്കുമാകും സിനിമയുടെ പ്രധാനലൊക്കേഷൻ. ചിത്രം 2017 ഏപ്രിൽ 14ന് റിലീസിനെത്തും. വിൻ ഡീസലിന് പുറമെ ഡ്വെയ്‍ൻ ജോൺസൺ, ജേസൺ സ്റ്റഥാൻ,കർട്ട് റസൽ എന്നിവരും അണിനിരക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.