Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാക്കി ചാനും കബാലി വില്ലൻ; സ്കിപ്ട്രേസ് ട്രെയിലർ

winston-jacky

സൂപ്പർ ആക്‌ഷൻ താരം ജാക്കി ചാൻ നായകനാകുന്ന പുതിയ ചിത്രം സ്കിപ്ട്രേസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഡീപ് ബ്ലൂ സീ, ഡൈ ഹാർഡ് 2, ക്ലിഫാഗെർ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ റെന്നി ഹാർലിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Skiptrace Official Trailer 1 (2016) - Jackie Chan

ചിത്രത്തിൽ വില്ലനായി എത്തുന്നത് തായ്‌വാൻ നടൻ വിൻസ്റ്റൺ ചാവോ ആണ്. രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയിലെ വില്ലനും വിൻസ്റ്റൺ ആണ്. സ്കിപ്ട്രേസിന്റെ ട്രെയിലറിൽ വിന്‍സ്റ്റണെ കാണാം.

Kabali Teaser

ജോണി നോക്സ്വില്ലെ, എറിക് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം സെപ്റ്റംബർ 2ന് തിയറ്റകളിലെത്തും.  

Your Rating: