Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെന്നിഫർ; ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ

Jennifer-Aniston

ജെന്നിഫർ അനിസ്റ്റൺ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ. പീപ്പിൾസ് മാഗസിന്റെ തിരഞ്ഞെടുപ്പിലാണ് ഹോളിവുഡ് താരമായ അനിസ്റ്റൺ മുന്നിലെത്തിയത്.

2004ലും അനിസ്റ്റൺ ഇതേ ബഹുമതി നേടിയിരുന്നു. എല്ലാ വർഷവും ലോകത്തിലെ ഏറ്റവും സുന്ദരനെയും സുന്ദരിയെയുമാണു പീപ്പിൾസ് മാസിക തിരഞ്ഞെടുക്കുക.

കഴിഞ്ഞ വർഷമാണ് 47 വയസ്സുള്ള അനിസ്റ്റൺ കാമുകൻ ഹോളിവുഡ് താരം ജസ്റ്റിൻ തെറോയെ വിവാഹംകഴിച്ചത്.

Your Rating: