Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോൺ വിക്ക് 2; ആദ്യ ടീസർ

john

2014ൽ പുറത്തിറങ്ങിയ ഹോളിവുഡ് ആക്​ഷൻ ത്രില്ലർ ജോൺ വിക്കിന്റെ രണ്ടാം ഭാഗം റിലീസിന് തയ്യാറെടുക്കുന്നു. സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങി. ട്രെയിലർ ഒക്ടോബർ എട്ടിന് റിലീസ് ചെയ്യും.

John Wick: Chapter 2 Official Sneak Peak (2017) - Keanu Reeves Movie

കിയാനു റീവ്സ് തകർത്ത് അഭിനയിച്ച ചിത്രം ബോക്സ്ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. ആദ്യ ഭാഗം ഒരുക്കിയ ചാഡ് സ്റ്റഹേൽസ്കി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. കിയാനുവിനൊപ്പം ഇയാൻ മക്ഷേൻ, റൂബി റോസ്, ലോറൻസ് എന്നിവര്‍ പ്രധാനതാരങ്ങളാകുന്നു. ചിത്രം അടുത്ത വർഷം ഫെബ്രുവരി 10ന് തിയറ്ററകളിലെത്തും.  

Your Rating: