Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുങ് ഫു പാണ്ട 3 ആദ്യ ടീസര്‍

kung-fu-panda-three

മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഇഷ്ടകഥാപാത്രമായ കുങ്ഫു പാണ്ട വീണ്ടുമെത്തുന്നു. ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ചൈനീസ് ടീസറാണ് ഓണ്‍ലൈനില്‍ ലീക്കായി പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം വന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ചിത്രങ്ങള്‍ തന്നെ ഇന്‍റര്‍നെറ്റില്‍ തരംഗമായിരുന്നു.

ഡ്രാഗണ്‍ വാരിയറായ പൊ അവന്റെ കുടുംബത്തോടൊപ്പം ചേരുന്നതാണ് ചിത്രത്തിന്റെ കഥയെന്നാണ് സൂചന. കൈ എന്ന വില്ലന്‍ കഥാപാത്രത്തെ ടീസറില്‍ കാണാം. ജാക് ബ്ലാക്ക്, ആഞ്ചലീന ജൂലി, ജാക്കി ചാന്‍ എന്നിവര്‍ തന്നെയാണ് പുതിയ ചിത്രത്തിലും കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ജനുവരി 29ന് തിയറ്ററുകളിലെത്തും.

Kung Fu Panda 3 - Official Chinese Teaser Trailer

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.