Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാർസൻ; പുതിയ ട്രെയിലർ

tarzan

സാഹസിക സിനിമകളുടെ ഒരു നിരതന്നെയാണ് ഹോളിവുഡിൽ റിലീസിന് തയാറെടുക്കുന്നത്. ഡേവിഡ് യേറ്റ്സ് സംവിധാനം ചെയ്യുന്ന ദ് ലെജൻഡ് ഓഫ് ടാർസന്‍ എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി.

The Legend of Tarzan Official (IMAX) Trailer [2016 HD]

അലക്സാണ്ടർ സ്കാര്‍സ്ഗർഡ് ടാർസനായി എത്തുന്ന ചിത്രത്തിൽ മാർഗറ്റ് റോബി ജയിൻ ആകുന്നു. ഹോളിവുഡിലെ വന്പന്മാരും ചിത്രത്തിൽ അണിനിരക്കുന്നു. ക്രിസ്റ്റഫർ വാട്സ്, സാമുവൽ ജാക്സൺ, ഹൗൻസു തുടങ്ങിയവരാണ് മറ്റുപ്രമുഖ താരങ്ങൾ. ഐമാക്സിലും ത്രീഡിയിലും എത്തുന്ന ചിത്രം ജൂലൈ ഒന്നിന് തിയറ്ററുകളിലെത്തും. 

Your Rating: