Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോളിവുഡിലെ തല്ലിപ്പൊളി അവാർഡ്; നോമിനേഷൻ

razzie-2016

ഹോളിവുഡിലെ തല്ലിപ്പൊളി സിനിമകൾക്ക് നൽകുന്ന റാസി അവാർഡിന്റെ പരിഗണന പട്ടിക പുറത്തുവിട്ടു. ഓസ്‌കറിനു മുമ്പേ പ്രഖ്യാപിക്കുന്ന മോശം ചിത്രങ്ങള്‍ക്കുള്ള ഗോള്‍ഡന്‍ റാസ്‌ബെറി അവാര്‍ഡ്‌ നോമിനേഷനില്‍ ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ, പിക്സെൽസ്, ജുപ്പിറ്റർ അസെൻഡിങ് എന്നീ ചിത്രങ്ങളാണ് മുന്നിൽ.

ഒൻപത് വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്. അമേരിക്കയിൽ നിന്നും മറ്റ് 21 വിദേശരാജ്യങ്ങളിൽ നിന്നുമുള്ള 900 റാസി അംഗങ്ങളുടെ വോട്ടിൽ നിന്നുമാണ് വിജയികളെ നിശ്ചയിക്കുന്നത്.

36th Razzie Award Nominees

ഏറ്റവും മോശം ചിത്രം

ഫന്റാസ്റ്റിക് ഫോർ, ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ, പിക്സെല്‍സ്, ജുപ്പീറ്റർ അസെൻഡിങ്, പോൾ ബ്ലാർട്: മാൾ കോപ് 2.

മോശം നടൻ

ജോണി ഡെപ്പ്( മോർട്ഡെകെ), ജാമി ഡോർനൻ (ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ), കെവിൻ ജയിംസ് (പോൾ ബ്ലാർട്: മാൾ കോപ് 2), ആദം സ്ലാൻഡർ (ദ് കോബ്ലർ), ചാനിങ് ടാറ്റം(ജുപ്പീറ്റർ അസെൻഡിങ്).

മോശം നടി

കാതറിൻ ഹെയ്ഗൽ (ഹോം സ്വീറ്റ് ഹെൽ), ഡകോത ജോൺസൺ((ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ), മില ക്യൂനിസ്(ജുപ്പീറ്റർ അസെൻഡിങ്), ജെന്നിഫർ ലോപ്പസ് (ദ് ബോയ് നെക്സ്റ്റ് ഡോർ), ഗിനെത് പൾട്രോ ( മോർട്ഡെകെ).

Worst Supporting Actor

Chevy Chase, "Hot Tub Time Machine 2" and "Vacation" Josh Gad, "Pixels" and "The Wedding Ringer" Kevin James, "Pixels" Jason Lee, "Alvin & The Chipmunks: Road Chip" Eddie Redmayne, "Jupiter Ascending"

Worst Supporting Actress

Kaley Cuoco-Sweeting, "Alvin & The Chipmunks: Road Chip" and "The Wedding Ringer" Rooney Mara, "Pan" Michelle Monaghan, "Pixels" Julianne Moore, "Seventh Son" Amanda Seyfried, "Love the Coopers" and "Pan"

Worst Director

Andy Fickman, "Paul Blart Mall Cop 2" Tom Six, "Human Centipede 3 (Final Sequence)" Sam Taylor-Johnson, "Fifty Shades of Grey" Josh Trank, "Fantastic Four" Andy and Lana Wachowski, "Jupiter Ascending"

Worst Remake, Sequel, or Rip-off

"Alvin & The Chipmunks: Road Chip" "Fantastic Four" "Hot Tub Time Machine 2" "Human Centipede 3 (Final Sequence)" "Paul Blart Mall Cop 2"

Worst Screen Combo

All Four “Fantastics," "Fantastic Four" Johnny Depp and His Glued-On Moustache, "Mortdecai" Jamie Dornan and Dakota Johnson, "Fifty Shades of Grey" Kevin James and either His Segue or His Glued-On Moustache, "Paul Blart Mall Cop 2" Adam Sandler and Any Pair of Shoes, "The Cobbler"

Worst Screenplay

"Fantastic Four" "Fifty Shades of Grey" "Jupiter Ascending" "Paul Blart Mall Cop 2" "Pixels"

Razzie Redeemer Award

Elizabeth Banks M. Night Shyamalan Will Smith Sylvester Stallone