Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്പരപ്പിക്കാൻ സ്പീൽബർഗ്; ബിഎഫ്ജി ട്രെയിലർ

bfg-trailer

ഹോളിവുഡിന്റെ വിഖ്യാത സംവിധായകൻ സ്‌റ്റീവന്‍ സ്‌പീല്‍ബര്‍ഗ്‌ സംവിധാനം ചെയ്യുന്ന ചിത്രം ബിഎഫ്ജിയുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു ഫാന്റസി ചിത്രമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മാർക് റൈലാൻസ് പ്രധാനവേഷത്തിൽ എത്തുന്നു.

Disney's The BFG - Official Trailer

റൂബി, ബില്‍ ഹാഡർ, റെബേക്ക ഹാൾ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ചിത്രം അടുത്തവർഷം ജൂലൈ ഒന്നിന് പുറത്തിറങ്ങും.

Your Rating: