Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുന്നയിരുപ്പിൽ തല മൊട്ടയടിച്ച ഹോളിവുഡ് താരം

james

മാസങ്ങളും വർഷങ്ങളും കഥാപാത്രത്തിന്റെ പൂർണതയ്ക്കായി മാറ്റിവയ്ക്കുന്ന താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന മേയ്ക്ക്ഓവറിൽ അവർ എത്തിയിട്ടുമുണ്ട്. എന്നാൽ ഇത് കുറച്ച് കടന്ന കൈയായി പോയി.

X-Men: Apocalypse | James McAvoy Becomes Charles [HD] | 20th Century FOX

കഥാപാത്രത്തിനായി ഒന്ന് മൊട്ടയടിക്കണമെന്ന് ചോദിച്ച് തീരും മുൻപേ സ്വയം ബാർബറായി സംവിധായകനെപ്പോലും ഞെട്ടിച്ച് കളഞ്ഞിരിക്കുകയാണ് ഹോളിവുഡ് നടൻ ജയിംസ് മക്കോവി.

എക്സ്മെൻ സീരിസിലെ ഏറ്റവും പുതിയ ചിത്രമായ എക്സ്മെൻ അപൊകലിപ്സിന് വേണ്ടിയാണ് തന്റെ നീളൻ മുടി ജയിംസ് സ്വയം ഷേവ് ചെയ്ത് കളഞ്ഞത്. ചിത്രത്തില്‍ ചാൾസ് സേവ്യർ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ചിത്രം മെയ് 27ന് തിയറ്ററുകളിൽ എത്തും.  

Your Rating: