Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചു കൊച്ചു സംസാരങ്ങളുമായി കാവ്യ

kavya-ime-myself

സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും തുറന്ന് സംസാരിച്ച് മലയാളത്തിന്റെ പ്രിയ നായിക കാവ്യ മാധവൻ. മനോരമ ഒാൺലൈനിന്റെ പ്രത്യേക അഭിമുഖ പരിപാടിയായ ഐ മീ മൈസെൽഫിലാണ് കാവ്യ വിശേഷങ്ങൾ പങ്ക് വയ്ക്കുന്നത്.

Kavya Madhavan | Exclusive Interview | I Me Myself | Promo | Manorama Online

സിനിമയാണ് എല്ലാമെന്ന് പറഞ്ഞ കാവ്യ പക്ഷേ സിനിമയിൽ തനിക്ക് അധികം സുഹൃത്തുക്കളിലെന്ന് പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത് തന്നതും സിനിമയാണെന്ന് കാവ്യ കൂട്ടിച്ചേർത്തു. ചില കഥാപാത്രങ്ങൾ ചെയ്യേണ്ടിയിരുന്നില്ല എന്നു തോന്നിയിട്ടുണ്ടെന്നും പക്ഷേ അഭിനയിച്ച ശേഷം അങ്ങനെ പറയുന്നത് ശരിയല്ലെന്നും പറഞ്ഞ കാവ്യ അഞ്ച് വർഷങ്ങൾക്ക് ശേഷം ദിലീപുമൊത്തഭിനയിച്ചതിനെക്കുറിച്ചും സംസാരിച്ചു.

കാവ്യയുമായുള്ള മുഴുനീള അഭിമുഖം കാണുന്നതിനായി ഞങ്ങളുടെ യുട്യൂബ് ചാനൽ സബ്സക്രൈബ് ചെയ്യുക.