സിനിമയിൽ സംവിധായകൻ വില്ലനാകുമ്പോൾ..!

dileep-menon
SHARE

ഒരേ ലക്ഷ്യത്തിൽ ഉറച്ചു നിന്നു മുന്നോട്ട് നീങ്ങിയാൽ ഒടുവിൽ കാലം നിങ്ങളെ അവിടെയെത്തിക്കുമെന്ന വിശ്വാസം അൽപം വൈകിയാണെങ്കിലും ദീലീപ് മേനോൻ എന്ന യുവാവിന്റെ ജീവിതത്തിലും സത്യമായി സംഭവിച്ചു. സിനിമ അത്രവലിയ ആഗ്രഹവും ആവേശവുമായിരുന്നു ദിലീപിന്. സിനിമയിൽ സംവിധായകനായി എത്തി, നടനായി അടയാളപ്പെടുത്തുകയാണിപ്പോൾ തൃശൂർ അരിമ്പൂർ സ്വദേശിയായ ദിലീപ് മേനോൻ. വർത്തമാന ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹിക ജീവിതവും കോർത്തിണക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന എന്ന ചിത്രത്തിലെ പ്രഫസർ വൈദർശൻ എന്ന വില്ലൻ കഥാപാത്രത്തെ മലയാളികൾ അത്ര വേഗത്തിലാണ് മനസ്സിൽ രേഖപ്പെടുത്തിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA